Question: 2025-ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ (Liverpool, United Kingdom) ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണപതകം നേടി ചരിത്രം സൃഷ്ടിച്ച താരം ആര്?
A. മേരി കോം
B. നിഖത് സരീൻ
C. ലവ്ലിന ബോർഗോഹൈൻ
D. ജാസ്മിൻ ലാംബോറിയാ
Similar Questions
മുപ്പതാമത് യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം, അഥവാ COP30, 2025-ൽ നടക്കുന്ന രാജ്യം ഏതാണ്?
A. China
B. India
C. USA
D. Brazil
1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?